Comments on: ശിഥില ചിന്തകള്‍ (Alexander Pushkin)

by: Umesh
ഒ. എന്‍. വി. ഉപയോഗിച്ച ഇംഗ്ലീഷ് പരിഭാഷ(അവലംബം: http://www.members.tripod.com/~halonine/1827-29.htm)

Wandering the noisy streets,

Entering the crowded church,

Sitting among wild young men,

I am lost in my thoughts.

I say to myself: the years will fly,

And however many are here, we shall all

Go down under the eternal vaults.

Someone’s hour is already at hand.

Gazing at a solitary oak,

I think: this patriarch

Will outlive my forgotten age

As it outlived the age of my fathers.

When I caress a dear child,

I’m already thinking: goodbye!

I yield my place to you: it’s time

For me to decay and you to blossom.

I say goodbye to each day,

Trying to guess

Which among them will be

The anniversary of my death.

And how and where shall I die?

Fighting, travelling, in the waves?

Or will the neighbouring valley

Receive my cold dust?

And though it’s all the same

To the feelingless body,

I should like to rest

Closer to the places I love.

And at the grave’s entrance

Let young life play,

And the beauty of indifferent nature

Never cease to shine.

by: Umesh
ഒ. എന്‍. വി. കുറുപ്പു് പുഷ്കിന്റെ 23 കവിതകള്‍ പരിഭാഷപ്പെടുത്തി ജീവചരിത്രം, പഠനം എന്നിവ ചേര്‍ത്തു് 1999-ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടു് - “പുഷ്കിന്‍ - സ്വാതന്ത്ര്യബോധത്തിന്റെ ദുരന്തഗാഥ” എന്ന പേരില്‍.  ഈ കവിതയ്ക്കു് ഒ. എന്‍. വി. ചെയ്ത പരിഭാഷ താഴെക്കൊടുക്കുന്നു.  റഷ്യനില്‍ നിന്നു നേരിട്ടല്ല, Babette Deutsch-ന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നാണു് അദ്ദേഹം ഇതു പരിഭാഷപ്പെടുത്തിയതു്.

ചില ഭാഗത്തു് അദ്ദേഹത്തിന്റെയും എന്റെയും പരിഭാഷകളില്‍ അര്‍ത്ഥഭേദം കാണുന്നുണ്ടു്.  തണുപ്പന്‍ ഒന്നു പരിശോധിക്കുമോ?

മൂലകവിതയ്ക്കു ശീര്‍ഷകമില്ല.  “ചിതറിയ ചിന്തകള്‍“ എന്നാണു ഒ. എന്‍. വി. ശീര്‍ഷകമിട്ടതു്.  “ശിഥിലചിന്തകള്‍” എന്നായിരുന്നു എന്റെയും ശീര്‍ഷകം.

അലയുന്നു ഞാന്‍ ശബ്ദാകുലമാം

പല നടവഴികളിലൂടെ.

മണിയൊച്ചയിലൂടൊരു ദേവാലയ-

മെന്നെ വിളിക്കുകയാവാം.

വെറിയന്മാരാം തരുണരുമായ്‌ ഞാന്‍

വെറുതേ കാലം കളയേ

ഇത്തരമോരോ നിനവുകളെന്നും

പേര്‍ത്തുമലട്ടുന്നെന്നെ!

വത്സരമൊന്നിനു പിമ്പേ മറ്റൊ-

ന്നായ്‌ മറയാമതിവേഗം.

തൊട്ടരികില്‍ നാം കാണ്മവരും ഹാ!

നിത്യതയില്‍ വിലയിക്കാം.

അതിന്‍ മുഹൂര്‍ത്തം ചിലര്‍ക്കിതാ വ-

ന്നടുത്തിടുന്നനുമാത്രം!

“ഓക്ക്‌”വൃക്ഷമിതൊറ്റയ്ക്കാണിതു

നോക്കി നില്‍ക്കുന്നേരം,

എനിക്കു തോന്നുവതെന്തെന്നോ? ഞാന്‍

മരിച്ചു മണ്ണായാലും,

“ഓക്ക്‌”വൃക്ഷപിതാമഹനിവിടെ

ദീര്‍ഘായുസ്സായ്‌ നില്‍ക്കാം

എന്റെ പിതാവിനെയെന്നതുപോലെയ-

തെന്നെയുമതിജീവിക്കാം.

ഒരു ശിശുവിനെ ഞാന്‍ താലോലിക്കേ,

ഓര്‍ക്കുവതിങ്ങനെ: “നാളെ

നിനക്കു ഞാനിടമൊരുക്കുവാനായ്‌

വിടമറയും, പോയ്‌ മറയും!

എന്‍ പകല്‍ വാടിക്കൊഴിയും വേളയില്‍

നിന്റെ വികാസമുഹൂര്‍ത്തം!

ഓരോ ദിവസവുമോരോ വര്‍ഷവു-

മോടിപ്പോയ്‌ മറയുമ്പോള്‍,

എന്റെയൊടുക്കത്തേതാകുന്നൊരു

ബിന്ദു - അതെങ്ങായീടാം!

വിധിയുടെയന്ത്യപ്രഹരത്താല്‍ ഞാന്‍

നിപതിച്ചീടുവതെങ്ങോ?

ഏതു വഴിത്താരയില്‍? അങ്കക്കലി-

യേറുമരങ്ങില്‍? കടലില്‍?

മൃണ്മയമാമീയുടലിന്നന്തിമ-

മന്ദിരമാകുവതെങ്ങോ?

ബോധം വാര്‍ന്ന ജഡത്തിന്നഴുകാ-

നേതിടമായാലെന്തേ?

പ്രിയതരമായൊരിടം ഞാനുള്ളില്‍

കരുതുകയാണെന്നാലും!

എന്റെ സമാധിക്കരികില്‍ വാഴ്വിന്‍

പിഞ്ചുമുഖങ്ങള്‍ ചിരിക്കട്ടേ!

അവിടെ പ്രകൃതിയൊരുക്കുമനശ്വര-

ലാവണ്യത്തിന്‍ മലര്‍വിരികള്‍!