Comments on: ചെകുത്താന്റെ ഊഞ്ഞാല്‍ (Fyodor Sologub)

by: Umesh::ഉമേഷ്
ബിന്ദൂ,

ചെകുത്താന്‍ ഇമ്മാതിരി കമന്റെഴുതുന്നവര്‍.  അവരിങ്ങനെ ഉന്തുന്നതുകൊണ്ടല്ലേ ബ്ലോഗെഴുത്തു നിര്‍ത്താന്‍ തോന്നാത്തതു്?

ഇഞ്ചിയേ,

ഇപ്പുറത്തു നിന്നു നോക്കുന്ന മാധുരീ ദീക്ഷിത് പറഞ്ഞതു ഞാന്‍ പറഞ്ഞതുപോലെയാണു്.  ചെകുത്താനെ കാണുന്നെന്നു്

by: ഇഞ്ചിപ്പെണ്ണ്
ഹയ് ഉമേഷേട്ടന്‍ കണ്ണാടി നോക്കുമ്പൊ അതാ കാണണെ..ഞാന്‍ നോക്കുമ്പൊ മാധുരി ദീക്ഷിതിനെയാ കാണണെ

by: ബിന്ദു
ഊഞ്ഞാല്‍ ബ്ലോഗെന്നും, ഇരുന്നാടുന്നത് ഓരോ ബ്ലോഗ്ഗേഴ്സെന്നും മനസ്സിലാ‍യി. അപ്പോള്‍ ഈ ചെകുത്താന്‍ ആരാ? ഗ്രൂപ്പാണോ?  അയ്യോ .. എന്റെ ഭാവന എന്നെ കുഴപ്പത്തിലാക്കും.

by: Umesh::ഉമേഷ്
ഇഞ്ചീ,

ഇതേ ഉള്ളൂ എന്റെ ബ്ലോഗ്.  ഇവിടെ ബ്ലോഗ്‌സ്പോട്ടിലെ വേണ്ടതൊക്കെ എടുത്തിട്ടുണ്ടു്.  എന്റെ സ്വന്തം സര്‍വറില്‍ ഓടുന്ന ഈ സാധനത്തെ റെഗുലറായി ബായ്ക്കപ്പ് എടുക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കിയാല്‍ മറ്റവയൊക്കെ ഡിലീറ്റു ചെയ്യും.  (പക്ഷേ അതിന്റെ ടെമ്പ്ലേറ്റുകള്‍ എനിക്കിഷ്ടമായിരുന്നു.  പല ബ്ലോഗുകള്‍ക്കു പല ടെമ്പ്ലേറ്റുകള്‍).  അവയെയൊക്കെ പ്രൈവറ്റ് ബ്ലോഗുകളാക്കിയിട്ടു കുറേക്കാലമായി.

കൂട്ടുബ്ലോഗുകളായ പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍, അക്ഷരശ്ലോകം, സമകാലികം തുടങ്ങിയവയും വലിയ കമന്റുകള്‍ക്കു വേണ്ടി തുടങ്ങിയ പ്രതികരണങ്ങളും ഈ പറഞ്ഞതില്‍ പെടില്ല.

കണ്ണാടിയില്‍ നൊക്ക്ക്കുമ്പോഴും ചെകുത്താനെ കാണുന്നു.  ഈ കവിതയിലെ ചെകുത്താനും നമ്മള്‍ തന്നെയല്ലേ?

by: ഇഞ്ചിപ്പെണ്ണ്
കണ്ണാടി നോക്കുമ്പോഴാണൊ ഉമേഷേട്ടാ ചെകുനെ കാണുന്നെ? ഹിഹിഹി…തമാശായാണെ..എന്നെ പ്ലീസ് വഴക്ക് പറയല്ലെ..:)

ഉമേഷേട്ടാ…ഇത്രേം ബ്ലോഗുകള്‍ ഇങ്ങിനെ ചിതറി കിടക്കുന്നതുകൊണ്ട് ഭയങ്കര കണ്‍ഫ്യൂഷന്‍ ആണ്..ഉമേഷേട്ടന്‍ എല്ലാം കൂടി ഒരു സ്ഥലത്ത് കൊണ്ട് വന്നെങ്കില്‍ ബാക്കിയൊക്കെ ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കില്‍ അവിടെ ഈ ബ്ലോഗിലേക്കുള്ളാ ഒരു ലിങ്ക് പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ നന്നായിരിക്കും….

qw_er_ty

by: Umesh::ഉമേഷ്
എന്റെ പഴയ ബ്ലോഗ്‌സ്പോട്ട് ബ്ലോഗിലെ ഇതിനു തുല്യമായ പോസ്റ്റിന്റെ കമന്റായി ലാപുഡ ഇങ്ങനെ എഴുതി:

നന്നായിരിക്കുന്നു ഉമേഷേട്ടാ…..

ചെകുത്താന്റെ ഊഞ്ഞാല്‍ എന്ന ആശയം വല്ലാതെ പിടിച്ചു കുലുക്കുന്നു…

നന്ദി…

ലാപുഡേ,

നന്ദി.  എനിക്കും വളരെ ഇഷ്ടപ്പെട്ട കവിതയാണിതു്.  ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഞാന്‍ ഈ ചെകുത്താനെയും ഊഞ്ഞാലിനെയും കാണുന്നു.

ഇവിടെ എന്റെ പരിഭാഷകള്‍ ഒന്നിച്ചു വായിക്കാം.

by: -സുനില്‍-
chankil kutthi nOvikkallE changaathee. ipparanjathokke ehtrayO kaalamaayi aalOchikkunnathaaN~. enniTTum….enthu parayaan! swathanthranaakaan vishamam thanne.

by: സു | Su
വായിച്ചു.

സു.