Comments on: ആര്യഭടന്റെ സൈന്‍ പട്ടിക

by: Umesh::ഉമേഷ്
ഇതിന്റെ പഴയ രൂപമായ ഭാരതീയഗണിതം ബ്ലോഗില്‍ ജേക്കബ് ഇട്ട ഒരു ചോദ്യവും ഉത്തരവും ഇവിടെച്ചേര്‍ക്കുന്നു:

ചോദ്യം:

ഉമേഷ്ജി,

എന്റെ ഒരു സുഹൃത്ത്‌ ആര്യഭടീയം , തന്ത്രസംഗ്രഹം, യുക്തിഭാഷ ,കരണപദ്ധതി ,ദൃഗ്ഗണിതം എന്നീ കൃതികളുടെ പതിപ്പുകള്‍ അന്വേഷിച്ചു നടക്കുകയാണ്‌ .ഇവ എവിടെ നിന്നു കിട്ടും എന്നറിയാമോ?

ഉത്തരം:

ആര്യഭടീയത്തിന്റെ പല പരിഭാഷകളും വ്യാഖ്യാനങ്ങളും ലഭ്യമാണു്. ആര്യഭടീയം, തന്ത്രസംഗ്രഹം, യുക്തിഭാഷ (മലയാളം) എന്നിവ ഞാന്‍ വായിച്ചതു് (ഫോട്ടോസ്റ്റാറ്റ് എടുത്തതും) മദ്രാസ് ഐ. ഐ. ടി. ലൈബ്രറിയിലാണു്. ഇവ സംസ്കൃതത്തിലാണു് (യുക്തിഭാഷ ഒഴികെ). ഇംഗ്ലീഷില്‍ ഫുട്ട്നോട്ടുകളുണ്ടു്. പക്ഷേ അവ വിവിധ കയ്യെഴുത്തുപ്രതികളുടെ വ്യത്യാസം മാത്രമേ സൂചിപ്പിക്കുന്നുള്ളൂ.

ഇവയില്‍ യുക്തിഭാഷ ഒഴികെ എല്ലാം എന്റെ കയ്യില്‍ ഇവിടെയുണ്ടു്. യുക്തിഭാഷ മുഴുവന്‍ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നു. പക്ഷേ കഴിഞ്ഞ തവണ വീട്ടില്‍ പോയപ്പോള്‍ അതു കണ്ടെടുക്കാനായില്ല. തൂക്കിവിറ്റെന്നു തോന്നുന്നു.

മലയാളത്തിലുള്ള കരണപദ്ധതി തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയിലാണു കണ്ടതു്. കരണപദ്ധതിയുടെ ഒരദ്ധ്യായത്തിന്റെ ഫോട്ടോസ്റ്റാറ്റേ ഞാന്‍ എടുത്തിട്ടുള്ളൂ.

ദൃഗ്ഗണിതത്തെപ്പറ്റി കേട്ടിട്ടേ ഉള്ളൂ. വായിച്ചിട്ടില്ല. ഉദ്ധരണികളും കണ്ടിട്ടുണ്ടു്.