Comments on: Robert Frost : Miles to go…

by: Shree
Schoolil padhikkumpol itharathil pala vikruthikal cheythathorkkunnu!! annu michael jackson-odu cheriya abhinivesam thonniyirunnathinal njangal tagoreinte kavithaykku rock musicn-inte thalamanu koduthuthathu. Athbuthamennu parayatte annu padhicha pala kavithakalil athanu enikkettam ormayullathu.

Umesh-inu abhinandanagal. nannayittundu paribhasha.

by: നമ്പൂതിരിപ്പാട്
ഇതിനൊരഭിപ്രായം പറയാന്‍ പോലും അശക്തനാണ് ഞാന്‍. അത്രയ്ക്ക് ഇഷ്ടായി എനിയ്ക്കിത്(സഞ്ജയന്‍ എന്നോട് ക്ഷമിയ്ക്കും ന്ന് നിരീയ്ക്കുണു).

“അബദ്ധമേതാണ്ടു പിണഞ്ഞു പോയോ

സഖേ നിന”ക്കെന്നുരചെയ്തിടും പോല്‍

അവന്‍ കടിഞ്ഞാണ്മണികള്‍ പതുക്കെ-

ക്കിലുക്കി നില്‍ക്കുന്നരികത്തു തന്നെ

എത്ര അസ്സലായിരിക്കുന്നു ഈ ഭാഗം!!! ഇപ്പൊ ശരിക്കും ഒന്നുങ്കൂടി സ്കൂളില്‍ പഠിക്കാന്‍ തോന്നണു.

മുതുര്‍ശ്ശ്യമ്പൂരി

by: -സുനില്‍-
കവിയുടെ പേര്‍ പറഞുതന്നിരുന്നു സുനില്‍, പക്ഷെ മറന്നു പോയി. കടമ്മനിട്ടയാണ്‍ എന്നു തോന്നുന്നു. വേണമെങ്കില്‍ ചോദിcചു പറയാം.

by: -സുനില്‍-
മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും

കാത്തിടേണ്ടതുണ്ട്‌ മാമകപ്രതിഞ്ജകള്‍

അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നുമുമ്പ-

തീവദൂരമുണ്ടവിശ്രമം നടക്കുവാന്‍.

താങ്കളുടെ “അക്ഷര”ത്തിലെ വിവര്‍ത്തനം കണ്ട്‌ ചൊല്ലിയത്‌: സുനില്‍ കൃഷ്ണന്‍, അല്‍ ഹസ്സ.

എന്നാലും എന്റെ സ്വന്തം അഭിപ്രായത്തില്‍: അനക്കമറ്റു നിദ്രയില്‍ ലയിക്കേണ്ട..

-സു-

by: Umesh P Nair
നന്ദി, പെരിങ്ങോടരേ.

സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു വായിച്ച കൃതികളിലധികവും പരിഭാഷകളായിരുന്നു.  മുഖ്യമായും സംസ്കൃതകാവ്യങ്ങളുടെയും നാടകങ്ങളുടെയും പരിഭാഷകള്‍.  അന്നു് കവികളെക്കാളും കഥാകാരന്മാരെക്കാളും എനിക്കു് ആരാധന അവ നന്നായി തര്‍ജ്ജമ ചെയ്യുന്നവരെയായിരുന്നു.  അങ്ങനെയാണു് ഈ ത്ര്‍ജ്ജമക്കമ്പം തുടങ്ങിയതു്.

“Miles to go before I sleep” എന്നു Frost എഴുതിയപ്പോള്‍ sleep എന്നതിനു മരിക്കുക എന്നൊരര്‍ത്ഥവും ഉദ്ദേശിച്ചിട്ടുണ്ടെന്നു് എനിക്കു തോന്നി.  ഒരു പക്ഷേ നെഹ്രുവിനു പ്രിയപ്പെട്ട കവിതാശകലമായതിനാലും നമ്മള്‍ അതു കേട്ടിട്ടുള്ളതു് ആ രീതിയിലായതുകൊണ്ടും ആവാം.  എന്തായാലും, രണ്ടര്‍ത്ഥവും ധ്വനിപ്പിക്കുന്ന “കണ്ണടയുക” എന്ന പ്രയോഗം എഴുതിക്കഴിഞ്ഞു് ഒരുപാടു സന്തോഷം തോന്നി.

പക്ഷേ, ഇക്കവിത ഇതിനു മുമ്പു വായിച്ച ആരും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല. നിഷാദും താങ്കളും മാത്രം.

- ഉമേഷ്

by: പെരിങ്ങോടന്‍
മനോഹരം, ശ്യാമ, മഗാധമാണീ

വനാന്തരം സുന്ദര, മെങ്കിലും ഹാ!

എനിക്കു പാലിച്ചിടുവാനനേകം

പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍

കിടപ്പു കാതങ്ങളനേകമിക്ക-

ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍

കിടപ്പു കാതങ്ങളനേകമിക്ക-

ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍!

ഈ വരികള്‍ പലവട്ടം വായിച്ചു, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ അവസാനവരികള്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതിനാല്‍ അഭിപ്രായം പറയുവാന്‍ മടിച്ചതാണു ഞാന്‍… എങ്കിലും പറയട്ടെ എനിക്ക് ചിന്തിക്കാവുന്നതില്‍ നിന്നെല്ലാം മുന്നിട്ടു നില്‍ക്കുന്നൊരു തര്‍ജ്ജമയാണു താങ്കളുടേത്.

by: Umesh P Nair
Thanks, Nishad!

- Umesh

by: Kaippally
അതിമനോഹരം.Brilliant !!