Comments on: ആഴ്ച കണ്ടുപിടിക്കാന്‍…

by: മൂര്‍‌ത്തി ‍ഗണകന്‍
ഓരോ ദിവസത്തെയും രാഹുകാലം കണ്ടുപിടിക്കാനുള്ള വിദ്യ വേണമെങ്കില്‍ പറഞ്ഞു തരാം..

1. രാവിലെ 7.30 മുതല്‍ 9 വരെ

2. 9 മുതല്‍ 10.30 വരെ

3. 10.30 മുതല്‍ 12 വരെ

4. 12 മുതല്‍ 1.30 വരെ

5. 1.30 മുതല്‍ 3 വരെ

6. 3 മുതല്‍ 4.30 വരെ

7. 4.30 മുതല്‍ വൈകീട്ട് 6 മണി വരെ.

ഇങ്ങിനെയാണ് ഒരു മണിക്കൂര്‍ 30 മിനിറ്റ് വീതമുള്ള രാഹുകാലം വരുന്നത്..

Mother Saw Father Wearing The Turban Sunday

എന്ന പദ്യശകലം ഓര്‍ത്തുവെച്ചിരുന്നാല്‍ മാത്രം മതി..ഒരോ വാക്കിന്‍‌ടെയും ആദ്യത്തെ/ആദ്യത്തെയും രണ്ടാമത്തെയും അക്ഷരം ദിവസത്തെക്കുറിക്കുന്നു..Fatherലെ F=Friday. അത് ഈ പദ്യത്തിലെ മൂന്നാമത്തെ വാക്ക് ആണ്. മുകളിലെ ലിസ്റ്റില്‍ മൂന്നാമത് വരുന്നത് 10.30 മുതല്‍ 12 മണി വരെ. വെള്ളിയാഴ്ച്ച അതാണ് രാഹുകാലം. Turban ലെ Tu Tuesday ആണ്. അത് ആറാമത്തെ വാക്ക് ആണ്. മുകളിലെ ലിസ്റ്റില്‍ ആറാമത് വരുന്നത് 3 മുതല്‍ 4.30 വരെ. ചൊവ്വാഴ്ച്ച അപ്പോഴാണ് രാഹുകാലം..

ഇങ്ങനെ മറ്റു ദിവസങ്ങളുടേയും രാഹു കാലം ടപ്പേന്ന് മനസ്സിലാക്കാം..

by: ഉമേഷ്
നന്ദി, പുല്ലൂരാനേ.  അതു തന്നെയാണെന്നു തോന്നുന്നു.

by: pulluran
“Worship God and attain… എന്നു തുടങ്ങുന്ന ഒരു പദ്യവും ഇതിനു കേട്ടിട്ടുണ്ടു്…”

ingngane aaNenn~ thOnnunnu :

worship god you attain a soul devoid of anger passion and guilt

by: ഉമേഷ്
ചേര്‍ത്തിട്ടുണ്ടു വിശ്വം.  നോക്കി അഭിപ്രായം പറയുമല്ലോ.

- ഉമേഷ്

by: Viswaprabha വിശ്വപ്രഭ
അശ്രദ്ധ! അപലപനീയമായ അശ്രദ്ധ!

ആ രണ്ടു സംഖ്യകളും (y,m) ശരിയായി കണക്കാക്കി, തെറ്റായി എഴുതിവെച്ചിരിക്കുന്നു. മഹാസ്ഖലിതം തന്നെ!

ആരുടെ സുകൃതത്തിനാണാവോ ഉത്തരം വീണ്ടും ശരിയായി വന്നത്!

രണ്ടു തെറ്റുകള്‍ ചേര്‍ന്നാല്‍ ഒരു ശരിയാവും അല്ലേ?

by: ഉമേഷ്
വിശ്വം,

കണ്ടിട്ടു് ഇതു ഞാന്‍ പറഞ്ഞ രീതിയുടെ മറ്റൊരു രൂപമാണെന്നു തോന്നുന്നു.  ഒന്നു രണ്ടു കാര്യങ്ങള്‍ ഒന്നു വിശദീകരിക്കുമോ?

1) 98+98/4 = 122 അല്ലേ, 124 അല്ലല്ലോ.  അപ്പോള്‍ y = 3.

2) മാസസംഖ്യകള്‍ അതു തന്നെയാണോ?  എങ്കില്‍ ജൂലൈയുടേതു് 6 ആണല്ലോ, 4 അല്ല.

അപ്പോള്‍ ഉത്തരം (0+3+6+2) mod 7 = 11 mod 7 = 4 എന്നു വരും.  അപ്പോഴും ഉത്തരം ശരി.

c കണ്ടുപിടിക്കുന്ന സൂത്രവാക്യം എനിക്കിഷ്ടപ്പെട്ടു.  നൂറ്റാണ്ടുകളെയും നാനൂറ്റാണ്ടുകളെയും അങ്ങനെ കൈകാര്യം ചെയ്തു.  ബാക്കിയെല്ലാം ഞാന്‍ പറഞ്ഞ വഴി തന്നെ.

ഞാന്‍ ഇതും പോസ്റ്റില്‍ ചേര്‍ക്കാം.

നന്ദി.

- ഉമേഷ്

by: viswam
ഏതാണ്ട് ഇതുപോലെ തന്നെയുള്ള വേറൊരു വിദ്യ കൂടി പറയട്ടെ?

കണ്ടുപിടിക്കേണ്ട തീയതി (ഗ്രിഗോറിയന്‍) CCyy-mm-dd ആണെന്നു കരുതുക.

ഓര്‍മ്മയില്‍ വെക്കേണ്ടത്:

1. c+y+m+d mod 7 =w

ഇതില്‍ ഓരോ അക്ഷരവും ഓരോ slip (offset) ആയി കരുതണം. ഓരോന്നിനും (0-7) നുള്ളിലായിരിക്കും വില.

2. c = (CC കഴിഞ്ഞുവരുന്ന 4ന്റെ ഗുണിതം - 1 - CC)*2

3. y = (yy+yy/4) mod 7

(അധിവര്‍ഷത്തിലെ ജനുവരിയോ ഫെബ്രുവരിയോ ആണെങ്കില്‍ ഈ കിട്ടുന്നതില്‍നിന്ന് 1 കുറയ്ക്കണം.)

4. m = 0 3 3 6 1 4 6 2 5 0 3 5 പന്ത്രണ്ടു മാസങ്ങള്‍ക്കും.

(ഇതിനെന്തായാലും ആ ശ്ലോകം തന്നെ ഓര്‍ത്തിരിക്കാം. വേറൊന്നുള്ള വികടസ്വയംകൃതി ഓര്‍മ്മ വരുന്നില്ല.)

5. d= dd mod 7

6. w = 0 1 2 3 4 5 6 (ഞായര്‍ മുതല്‍ ശനി വരെ ക്രമത്തില്‍)

ഉദാ:

1998 - ജൂലൈ -16

c = (20-1-19) * 2 = 0

y= (98+98/4) mod 7 = 124 mod 7 = 5

m= 4

d=16 mod 7 = 2

അതുകൊണ്ട് w= 0+5+4+2 mod 7 = 4 = വ്യാഴം

ഉമേഷ്, ഇതൊന്നുകൂടി പരിശോധിച്ചു പുഷ്ടിപ്പെടുത്തി മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ താങ്കളുടെ പോസ്റ്റില്‍ ചേര്‍ക്കാമോ?

1. ക്രമാനുഗതമായ യുക്തിയിലൂടെ ഈ സൂത്രവാക്യങ്ങളുടെ കാരണം കണ്ടെത്താം. ഇപ്പോള്‍ സൂത്രവാക്യങ്ങള്‍ മാത്രമേ ഓര്‍മ്മയിലുള്ളൂ.

2. ഇത് 4000 കൊല്ലത്തിനപ്പുറത്തേക്കു പറ്റില്ലെന്നും സംശയമുണ്ട്.

3. എന്തായാലും ഒന്നുകൂടി പരിശോധിച്ചുവേണം ഇതു ശരിവെക്കാന്‍. കുറെകാലമായി. തേഞ്ഞുപോയിട്ടുണ്ടാവാം.