Comments on: വിഫലമീ യാത്ര

by: ഉമേഷ്
ക്ഷമിക്കൂ പെരിങ്ങോടരേ.  ഉടനെ ചെയ്യുന്നതാണു്.

by: പെരിങ്ങോടന്‍
അതേയ്, ഓരോന്നൊക്കെ എഴുതിവച്ച് ആളെ പറ്റിക്കാമെന്നു കരുതേണ്ടാ, ചില വാഗ്ദാനങ്ങളൊക്കെ ഞങ്ങള്‍ക്കു തന്നിട്ടുണ്ടെന്നു് ഓര്‍മ്മിക്കുക. മൈക്കും ഓഡാസിറ്റിയുമൊക്കെ ആയ സ്ഥിതിക്ക് റെക്കോര്‍ഡിങ് തുടങ്ങാം

by: ഉമേഷ് | Umesh
ഓഡാസിറ്റി ഉപയോഗിച്ചുതുടങ്ങി.  ഒരു മൈക്കും വാങ്ങി.  ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ല. ജാഗ്രതൈ!

നന്ദി, പെരിങ്ങോടനും സുനിലിനും.

by: Sunil
ഉമേഷ്, ഓഡാസിറ്റി ഒരു നല്ല സോഫ്റ്റ്വെയറാണ്. ഞാനും വിന്ദോസ് 2000 ഇല്‍ അതുപയോഗിച്ചു രെക്കോഡ് ചെയ്യാറുണ്ട്‌.

കക്കാടിന് വയലാറ് അവാര്‍ഡ് കിട്ടിയതിന് അനുമോദിക്കാന്‍ ഒരു സമ്മേളനം ഉണ്ടായി പെരിന്തല്‍മണ്ണയില്‍.ഞാനും അതിന് പോയിരുന്നു. അദ്ദേഹം തന്നെ ചൊല്ലിയത്‌ കേട്ട്‌ വികാരഭരിതനായി നിന്ന്ഉപോയി ഉമേഷേ. നല്ല ഘനമുള്ള ശബ്ദം. അസുഖം (കാന്‍സര്‍ തൊണ്ടയില്െന്നാണ് എന്റെ ഓര്‍മ്മ)അത്ര ശല്യപ്പെടുത്തിയിരുന്നില്ല അക്കാലങളില്‍!അതൊ അവ്അസ്നകാലമായിരുന്നോ ഓര്‍മ്മയില്ല. ആദ്യമായും അവസാനമായും ഞാന്‍ കണ്ടത് ഓര്‍മ്മയുണ്ട്‌. പ്ന്നീറ്റ് “കാട്ടുപോത്ത്” കോളേജില്‍ പഠിക്കേണ്ടതായും വന്നു.

ഞാനിതൊക്കെ ഇപ്പോഴാണ് കാണണത്‌ ട്ടൊ.

by: പെരിങ്ങോടന്‍
ഉമേഷെ,

കമ്പ്യൂട്ടര്‍ ഉപയോഗിച്ചു റിക്കോര്‍ഡിങ്ങിനും ഈ സൈറ്റിലെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നോക്കുക: http://audacity.sourceforge.net/ എസ്.എഫില്‍ കാണുമ്പോഴെ ഊഹിക്കാമല്ലോ, ലിനക്സിലും/*നിക്സിലും സംഗതി ഓടുന്നതാണു്.

by: Viswaprabha വിശ്വപ്രഭ
നോവിന്റെ മധുപാത്രം

by: ഉമേഷ്
നന്ദി, സൂ.

മര്‍ത്യാ, പാടി റെക്കോര്‍ഡു ചെയ്യുന്ന ടെക്നോളജി ഒന്നു മനസ്സിലാകട്ടേ.  ഇവിടെത്തന്നെ ഇടാം. കുറേ ശ്ലോകങ്ങളും, വൃത്തങ്ങളെപ്പറ്റിയുള്ള ഒരു ക്ലാസ്സും - അങ്ങനെ പലതും ചെയ്യാനുണ്ടു്.  ഒരു കാസറ്റില്‍ റെക്കോര്‍ഡു ചെയ്തു് കാസറ്റ്പ്ലെയറിന്റെ out കമ്പ്യൂട്ടറിന്റെ in-ല്‍ കൊടുത്തു് എടുത്താല്‍ മതിയോ?  വീട്ടിലൊരു വിന്‍ഡോസ് 2000 ആണു്.

കക്കാടിനെ കണ്ടിട്ടില്ല മര്‍ത്യാ.  അദ്ദേഹത്തിന്റെ അനുസ്മരണയ്ക്കു് കോഴിക്കോടു നടത്തിയ സമ്മേളനത്തില്‍ പോയിരുന്നു.  ഞാനന്നു് REC-യില്‍ പഠിക്കുന്നു.

സിബൂ.  പ്രളയം വന്നാലും, അതിലൊരു ആലില ഉണ്ടാവുമെന്നും, അതില്‍ മഹാവിഷ്ണു ശിശുരൂപിയായി സ്ഥിതി ചെയ്യുമെന്നും, അതില്‍ നിന്നു് അടുത്ത പ്രപഞ്ചം ഉണ്ടാവുമെന്നും ഭാഗവതം പറയുന്നു.  അങ്ങനെ ഉണ്ടായാല്‍ അതും ഇതുപോലെ ആവില്ലേ?  അതാണു് ആ ആലില പോലും നശിക്കണം എന്നു പറഞ്ഞതു്.

ഉമര്‍ ഖയ്യാമിന്റെ ഈ പദ്യത്തോടു കടപ്പാടു്.

by: സിബു
കാരണമറിയില്ല; “പഴയതാമാലില പോലും നശിക്കണം“ ഇഷ്ടമായി…

by: Marthyan
ഉമേഷ്‌

പെരിങ്ങൊടന്റെ ബ്ലോഗിലൂടെ സഞ്ചരിച്ച്‌ ഇവിടെ എത്തി, വായിച്ചു, ഇഷ്ടപ്പെട്ടു.

സഫലമീ യാത്ര ഒന്ന് ചൊല്ലി കേള്‍ക്കണമല്ലോ.

by: Su
:) നന്നായിട്ടുണ്ടല്ലോ.