Comments on: ശ്രീനിവാസരാമാനുജനും 1729 എന്ന സംഖ്യയും

by: Umesh
നന്ദി, വേണു.

by: VENU
Infinity is truth.Mathamatics try to solve that.

I am nothing here.when I conclude nothing is infinity then Iam also apart of this infinity.

congrats my friend….u   r really well tried in ur blog to show wht is illusion and the meaning of infinity.

rgds.

by: ഉമേഷ്
നന്ദി, കെവിന്‍.  PHPയൊക്കെ അത്യാവശ്യത്തിനു് അറിയാം.  സമയമില്ലെന്നേ ഉള്ളൂ.  റോക്സിയോടുകൂടി ചോദിക്കട്ടേ.

- ഉമേഷ്

by: കെവി
മാഷേ, വേഡു്പ്രസിന്റെ കമന്റുകളെ മര്യാദക്കാരാക്കാന് എന്നെക്കൊണ്ടായിട്ടില്ല. എന്റെ ബൂലോഗത്തില് നിന്ന് കമന്റുകള് വരുന്നത് ഒരു ബൂലോഗതട്ടിപ്പിന്റെ ഫലമായിട്ടാണ്. അതുകളെ ഞാന് തന്നെ പൊക്കിയെടുത്ത് പഞ്ചായത്തിലോട്ടു കയറ്റി വിടുന്നതാണ്. php അറിയുന്ന ഏതെങ്കിലും വിദ്വാനോടു പറഞ്ഞാല് ശരിയാക്കാവുന്ന കാര്യമേയുള്ളൂ. അല്ലങ്കി മാഷു കുറച്ചതും കൂടി പഠിച്ചാലും വിരോധാവില്ല്യ.

by: ഉമേഷ്
Dear Marthyan,

I had that book (published by Rupa & Co.) since 1994.  Great book.  I have  mentioned about that in a blog or comment before.

That book also mentions this story, but does not probe it further.

Thanks,

- Umesh

by: Marthyan
A good read you will like

“The Man who knew infinity”

by: ഉമേഷ്
“1729 Ramanujan” എന്നു ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ 11600-ലധികം പേജുകള്‍ കിട്ടി.  പലതും വളരെ രസകരം.

ഈ സ്ഥലത്തു് രാമാനുജനും 300 വര്‍ഷങ്ങള്‍ക്കു മുമ്പു് 1729-ന്റെ ഈ പ്രത്യേകതയെപ്പറ്റി അറിവിണ്ടായിരുന്നു എന്നു പറയുന്നു.  അപ്പോള്‍ രാമാനുജന്‍ ഇതു് ഓര്‍മ്മയില്‍നിന്നു പറഞ്ഞതാവണം.

എവിടെയാണു് ഇതു പറഞ്ഞിട്ടുള്ളതു് എന്നു് ആര്‍ക്കെങ്കിലും അറിയാമോ?

by: പെരിങ്ങോടന്‍
ഇപ്പോഴെങ്കിലും ഇതെല്ലാം തിരിച്ചറിയുവാന്‍ അവസരം ഒരുക്കിയതിനു നന്ദി. a,b,c എങ്ങിനെ deduce ചെയ്യുന്നു എന്നതാലോചിച്ചു ഒരു എത്തും‌പിടിയും കിട്ടുന്നില്ല.