Comments on: ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…

by: Jayarajan
ഇത്‌ 2 പോസ്റ്റാക്കിയത്‌ നന്നായി ഉമേഷ്ജീ; ഇതിലെ അധിക ഭാഗവും ഞാന്‍ സ്കിപ്‌ ചെയ്തു

ഞാന്‍ ആദ്യം വിചാരിച്ചിരുന്നത്‌ ക്രിസ്റ്റ്യന്‍ ആഘോഷങ്ങളൊക്കെ ഒരേ തീയതിയില്‍ ആയിരിക്കും എന്നാണ്‌; പാശ്ചാത്യ കലണ്ടര്‍ ആണല്ലോ ഉപയോഗിക്കുന്നത്‌. (ക്രിസ്തുമസ്‌ എപ്പോഴും ഡിസംബര്‍ 25-നാണ്‌ താനും..) പിന്നീടെപ്പോഴോ ആണ്‌ ഈസ്റ്റര്‍ പല ദിവസങ്ങളിലായാണ്‌ വരുന്നത്‌ എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടത്‌… അപ്പോ ഇത്രയും സങ്കീര്‍ണതകളൊക്കെയുണ്ടല്ലേ ഇതില്‍

പാശ്ചാത്യ കലണ്ടറുകളില്‍ യേശു ജനിച്ച ദിവസം കണക്കാക്കിയാണ്‌ ജനുവരി 1 നിശ്ചയിച്ചത്‌ എന്നും, പിന്നീട്‌ കണക്കു കൂട്ടി നോക്കിയപ്പോള്‍ ചെറിയ വ്യത്യാസം വന്നതിനാലാണ്‌ ഡിസംബര്‍ 25 ക്രിസ്ത്‌മസ്‌ ആയത്‌ എന്നും പണ്ട്‌ എവിടെയോ വായിച്ചിരുന്നു. ഇത്‌ ശരി തന്നെയാണോ ഉമേഷ്ജീ?

by: roby.kurian
സംശയം

വര്‍ഷത്തെ 19 കൊണ്ടു ഹരിച്ചു് ശിഷ്ടം കണ്ടുപിടിക്കുക. അതിനെ G എന്നു വിളിക്കുക. ഇതു് പൂജ്യം മുതല്‍ 18 വരെയുള്ള സംഖ്യകളില്‍ ഒരെണ്ണമായിരിക്കും. ഇവിടെ 2008 = 105 x 19 + 13 ആയതിനാല്‍ a = 13.

ശിഷ്ടം ‘a’ആണോ അതോ ‘G’ ആണോ?

19 കൊല്ലത്തിലൊരിക്കല്‍ വെളുത്തവാവിന്റെ തീയതി ആവര്‍ത്തിക്കും എന്ന ജൂലിയന്‍ കലണ്ടറിലെ ഏകദേശക്കണക്കിനെപ്പറ്റി പറഞ്ഞല്ലോ. ആ “ഗോള്‍ഡന്‍ നമ്പര്‍” ആണു G.

ഇവിടെ G എന്നാല്‍ ഗോള്‍ഡന്‍ നമ്പര്‍ 19 അല്ലേ?

ഈ ലേഖനം മലയാളം വിക്കിയില്‍ ഇടാമോ?

ഉമേഷിന്റെ മറുപടി:

അപ്പോള്‍ ഈ കുന്ത്രാണ്ടം മൊത്തം ശ്രദ്ധിച്ചു വായിക്കാന്‍ ക്ഷമയുള്ളവന്മാരുമുണ്ടല്ലേ?  റോബിയേ നമിച്ചു!

തെറ്റുകള്‍ തിരുത്തിയിട്ടുണ്ടു്.

വിക്കിയില്‍ ഇടണം.  ഇംഗ്ലീഷ് ലേഖനം പരിഭാ‍ഷപ്പെടുത്തുകയാണു് ഒന്നു കൂടി നല്ലതെന്നു തോന്നുന്നു.

by: എന്‍.ജെ. ജോജൂ
“ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കുരിശുകള്‍” ഇപ്പോഴാണു വായിച്ചത്.

by: എന്‍.ജെ. ജോജൂ
ഉമേഷേട്ടാ,

മാര്‍ച്ച് 21 കഴിഞ്ഞു വരുന്ന വെളുത്തവാവിനു ശേഷമുള്ള ഞായറാഴ്ചയാണ് ഈസ്റ്റര്‍(കത്തോലിക്കര്‍ക്ക്) എന്നു കേട്ടിട്ടുണ്ട്. ഞാന്‍ വേരിഫൈ ചെയ്തിട്ടൂള്ള ഈസ്റ്ററുകള്‍ക്കെല്ലാം ഈ രീതി ശരിയുമായിരുന്നു. (ഈ വര്‍ഷത്തേതു വേരിഫൈ ചെയ്തിട്ടില്ല.)