Comments on: വേര്‍ഡ്പ്രെസ്സില്‍ നിന്നു പിന്മൊഴിയിലേക്കു്

by: Umesh::ഉമേഷ്
ടെസ്റ്റിംഗ്…

by: സിയ
താങ്കള്‍ പറഞ്ഞതു പോലെ ചെയ്തു. പക്ഷെ ഫില്‍റ്റെര്‍ സെറ്റിംഗ്സ് ശരി ആകാഞ്ഞിട്ടാണോ എന്തോ പിന്മൊഴിയില്‍ വരുന്നില്ല. ഒന്നു സഹായിക്കണേ…

സിയ

www.learngrafx.wordpress.com

by: raghunandanan
ന്റെ പൊസ്റ്റൊന്നും ന്നെന്താ തനി മലയാളതില്‍ പ്രത്യക്ഷപെടാത്തെ

ഒന്ന്‌ സഹായിക്കുമൊ

by: Pramod
ആരെങ്കിലും ഒന്നു verify ചെയ്യാമോ, എന്റെ site_ല്‍ ഉള്ള comments പിന്മൊഴിയില്‍ എത്തുന്നോ എന്ന്?? ഞാന്‍ “plgguable-functions.php” modify ചെയ്തു..1-2 test comments_ഉം ഇട്ടു…

by: balu
നാന്‍ പുതുതാന് കെട്ടാ.

പുത്തന്‍. കാന്നാം  .

by: venu
Really appreciatable job is going on.

venu

by: chandrasekharannair
എന്റെ വേർഡ്‌പ്രസ്സ്‌ പേജിൽ രേഖപ്പെടുത്തുന്ന കമെന്റുകൾ ഒന്നും ജിമെയിലിൽ വരുന്നില്ല. അവിടെ യെത്തിയിരുന്നെങ്കിൽ തീർച്ചയായും ഏവുരാന്റെ മെയിലിലും എത്തിയേനെ. ഗൂഗിൾ അലെർട്ടിലെ എക്സ്‌പോർട്ട്‌/ഇമ്പോർട്ട്‌ ഞാൻ പരീക്ഷണാർഥം ഫിൽറ്ററിലൂടെ എന്റെ മറ്റൊരു മെയിലിലേയ്ക്ക്‌ അയച്ചപ്പോൾ അത്‌ പോകുന്നുണ്ട്‌. യൂസേഴ്‌സിലും ഓപ്‌ഷനിലും എന്റെ ജിമെയിൽ അഡ്രസ്‌ തന്നെയാണ്‌ ചേർത്തിട്ടുള്ളത്‌. വേർഡ്‌പ്രസിലെ കമെന്റുകൾ എന്റെ മെയിൽ എത്താതിരിക്കാൻ കാരണം എന്താണ്‌? ഒരിക്കൽ കലേഷ്‌ ഇട്ട കമെന്റ്‌ വന്നിരുന്നു. ആരെങ്കിലും ഒന്നുരണ്ട്‌കമെന്റുകൾ ഇടുക്‌അ. ഒരു പരീക്ഷണമാണ്‌.

by: evuraan
ഇപ്പോൾ ശരിയയോ പരിശോധിക്കുക.

കുഴപ്പമുണ്ടല്ലോ…

details

Check ur gmail filter again. I’ve commented on your blog too.

by: chandrasekharannair
ഇപ്പോൾ ശരിയയോ പരിശോധിക്കുക. ഞാനൊരു കമെന്റ്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. കേരളഫാർമർ എന്ന ലേബലും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്‌. എനിക്കറിയില്ലല്ലോ വേറെയും കമെന്റുകൾ ഇപ്രകാരം ഫോർവേർഡ്‌ ആകുമോ എന്ന്‌ അതിനാലാണ്‌ കേരളഫാർമർ ഫിൽറ്ററിൽ ഉൾപ്പെടുത്തിയത്‌.

by: രാജ് നായര്‍
ഉമേഷ്ജി,

സ്വന്തം അഡ്രസ്സില്‍ നിന്നൊരു മെയില്‍ വരുന്നതിനു സാദ്ധ്യത കുറവല്ലേ, അതില്‍ Comment: എന്നൊരു സബ്ജക്റ്റ് ലൈന്‍ ഉണ്ടാവുകയെന്നത് വേര്‍ഡ്പ്രസ്സില്‍ നിന്നയക്കുന്ന മെയിലുകളില്‍ മാത്രം. സ്വയം നോട്ട്സ് എഴുതി അയക്കുന്നവര്‍ സൂക്ഷിക്കേണ്ടി വരും.