Comments for Gurukulam | ഗുരുകുലം

Comment on ആളു നോക്കി മാറുന്ന യോജന by ശിശുപാലന്‍
എന്റെ ബിജു കുമാറേ, ഉമേഷോ സൂരജൊ പരഞ്ഞ ഏതെങ്കിലും ഒരു point തെറ്റാണെന്നു തെളിയിക്കാതെ താന്‍ ഇവിടെ കിടന്നുരുണ്ടാല്‍ താന്‍ കൂടുതല്‍ അപഹാസ്യനാകുകയേയുള്ളൂ. സഹിഷ്ണുത എന്ന വാക്കു എവിടെയെങ്കിലും കെട്ടതായി ഓര്‍ക്കുന്നുണ്ടോ ബിജൂ?

Comment on ആളു നോക്കി മാറുന്ന യോജന by ആരായാലെന്താ?
@ശേഷു,

ഫാ… ഊളത്തരം  പറയുന്നോ?

ഒരു പോസ്റ്റീല്‍ അതുമായി പുലബന്ധം  പോലുമില്ലാത്ത മണ്ടത്തരം നൂറോളം  കമന്റുകളായി   വിളിമ്പി,  നിന്റെ സ്പാം  കമന്റുകളെപ്പറ്റി ഈ ബ്ലോഗിന്റെ ഉടമയെക്കൊണ്ട് ഒരു പോസ്റ്റ് വരെ എഴുതിപ്പിച്ചിട്ട് നിന്റെ മണ്ടത്തരങ്ങള്ക്ക് മറുപടി ഇടാന്‍ നടന്നവരെ സ്പാമേഴ്സ് എന്നു വിളിക്കാന്‍ ചില്ലറ  തൊലിക്കാട്ടി ഒന്നും  പോരാ.   ഇത്രയും  കമന്റുകളില്‍ നിന്റെ  മണ്ടത്തരങ്ങള്‍ കാണിക്കുകയല്ലാതെ നിന്നോട് സഭ്യത വിട്ട്  സംസാരിക്കേണ്ടി വന്നിട്ടില്ല. അത് നിന്നെപ്പേടിച്ചല്ല ഈ ബ്ലോഗ് വൃത്തികേടാക്കേണ്ട എന്ന് കരുതി മാത്രമാണ്. ഇനിയും  നീയിവിടെക്കിടന്ന് ആളാവാന്‍ ശ്രമിച്ചാല്‍ കോട്ടക്കല്‍ ഗണപതിയാണെ നിന്റെ  നാലു തലമുറകള്‍ക്ക് വിളി കേള്‍ക്കും.

Comment on ആളു നോക്കി മാറുന്ന യോജന by ശേഷു,,,
ഹായ് ശ്യാം കുമാർ..

താങ്കൾ ഈ പോസ്റ്റും കമന്റും മുഴുവൻ വായിച്ചിട്ടാണോ റിപ്ലൈ ചെയ്യുന്നത് എന്നറിയില്ല…

338 എന്ന കമന്റിൽ ഉമേഷ് ഈ പോസ്റ്റിൽ പറഞ്ഞ തെറ്റ് എന്താണെന്ന് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു… സുഭാഷ് കാകെ പറഞ്ഞത് തെറ്റാണെന്ന് വാദിച്ചത് അദ്ദേഹം പറഞ്ഞത് എന്താണെന്ന് വായിക്കുന്നതിനു മുൻബായിരുന്നു എന്ന് മാത്രം… അത് അടുത്ത പോസ്റ്റിൽ ഉമേഷ് പറഞ്ഞതും ആണ്.

ഇതിൽ കൂടുതൽ ഈ പോസ്റ്റിൽ എനിയ്ക്ക് സംസാരിയ്ക്കേണ്ടതോ താങ്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതോ ആവശയം എനിയ്ക്ക് ഇല്ല…

ഇതിനു മുൻബ് ഞാൻ പറഞ്ഞത് ഉമേഷ് ചോദിച്ച ഒരു ചോദ്യത്തിനു ഉത്തരം മാത്രം.

അത് പറയാനുള്ള ബാധ്യത എനിയ്ക്ക് ഉണ്ട്…

nb. - സ്പാമേഴ്സ്… റിപ്ലൈ പ്രതീഷിക്കേണ്ട…

നിങ്ങളെ നന്നാക്കുന്നതോ നിങ്ങളുമായി തല്ലുപിടിയ്ക്കുന്നതോ എന്റെ ജോലി അല്ല…

Comment on ആളു നോക്കി മാറുന്ന യോജന by Syam Kumar R
“അറിവ് മനുഷ്യന് നല്‍കേണ്ട പ്രധാന ഗുണമാണ് വിനയവും പ്രതിപക്ഷബഹുമാനവും. ഇവിടെ കമന്റിടുന്നവരെല്ലാം ഗവേഷകരോ സയന്റിസ്റ്റുകളോ അല്ല. ചിലര്‍ക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രാഥമിക ജ്ഞാനം കാണും,മറ്റുചിലര്‍ക്ക് ചില കാര്യങ്ങളെക്കുറിച്ച് എല്ലാമറിയും. എന്നാല്‍ എല്ലാറ്റിനെക്കുറിച്ചും എല്ലാവര്‍ക്കുമറിയില്ല”

ബിജുകുമാറേ, ശരി തന്നെ. പക്ഷേ, അറിയാത്ത കാര്യത്തെക്കുറിച്ചു അഭിപ്രായം പറയാതിരിക്കാനുള്ള സാമാന്യബോധമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ താങ്കളോ ശേഷുവോ  ഗോപാലകൃഷ്ണനോ പരിഹസിക്കപ്പെടുമായിരുന്നില്ലല്ലോ? അറിവുള്ളവരുടെ ധാര്‍ഷ്ട്യം വിമര്‍ശിക്കപ്പെട്ടില്ല എന്നു വന്നേക്കാം, എന്നാല്‍, വിവരക്കേടുകള്‍ വിളമ്പി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ വിമര്‍ശിക്കപ്പെടും. തെറ്റുകള്‍  തുറന്നുകാണിക്കപ്പെടുമ്പോള്‍, വീണിടത്തു കിടന്നുരുണ്ടും ‘പുത്തി’, ‘ചാത്രം’ എന്നൊക്കെ പറഞ്ഞു കോമാളി കളിച്ചും മണ്ടന്‍ ചോദ്യങ്ങള്‍ മന:പൂര്‍വം ചോദിച്ചും സ്വയം  പരിഹാസ്യരായിത്തീരുന്ന ആളുകള്‍ പരിഹസിക്കപ്പെടും. അതു സ്വാഭാവികം മാത്രം.

Comment on സ്പാമരന്മാരേ, ഇതിലേ… by chithrakaran
ഇതാണ് അസൂയ അസഹിഷ്ണുത എന്നൊക്കെപ്പറയുന്നത്.

ഈ ഡിലിറ്റല്‍ ഫാസിസത്തിനെതിരെ പ്രതിഷേധിക്കുന്നു.

Comment on ആളു നോക്കി മാറുന്ന യോജന by ബിജുകുമാര്‍
ശിശുപാലാ, എല്ലാമറിയുന്ന സാറന്മാര് മണ്ണിനടീല്‍ പോകുമെങ്കില്‍ ആ കെഴങ്ങന്‍ ഗോപാലന്റെ കാര്യം പറയണോ.

ബിജുകുമാര്‍ ഒരു ഗോപാലകൃഷ്ണന്റേം വക്താവല്ല. ഇവിടെയീ പറയുന്നതൊന്നും വിഷയവുമായി ബന്ധമുള്ള കാര്യവുമല്ലന്നറിയാം. പക്ഷെ ചില സാറന്മാര്‍ എട്ടുകാലി മമ്മൂഞ്ഞു ചമയുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മിപിച്ചെന്നേയുള്ളൂ. അറിവ് മനുഷ്യന് നല്‍കേണ്ട പ്രധാന ഗുണമാണ് വിനയവും പ്രതിപക്ഷബഹുമാനവും. ഇവിടെ കമന്റിടുന്നവരെല്ലാം  ഗവേഷകരോ സയന്റിസ്റ്റുകളോ അല്ല. ചിലര്‍ക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രാഥമിക ജ്ഞാനം കാണും,മറ്റുചിലര്‍ക്ക് ചില കാര്യങ്ങളെക്കുറിച്ച് എല്ലാമറിയും. എന്നാല്‍ എല്ലാറ്റിനെക്കുറിച്ചും എല്ലാവര്‍ക്കുമറിയില്ല. ഈ ബോധമുള്ളവര്‍ക്ക്-സൂരജ് സാറിനെ വേറൊരു സാറ് വര്‍ണിച്ച പോലെ- അറിവിന്റെ ധാര്‍ഷ്ട്യം ഉണ്ടാവില്ല. അത് വിവരക്കേടിന്റെ ലക്ഷണമാണ്.

(പിന്നെ ഉമേഷ് സാറിന്റെ ഒരു മറുപടീം കാത്താ ഞാനിത്ര ദിവസം ഈ സാറന്മാരോട് മല്ലു പിടിച്ചത്. അതിയാനെന്റെ നെഞ്ഞത്ത് കേറി തിരുവാതിര കളിച്ചിട്ടിപ്പം മുങ്ങി നടക്കുവാ അല്ലേ..തള്ളേ കലിപ്പു തീരുന്നില്ലല്ലോ…)

Comment on സ്പാമരന്മാരേ, ഇതിലേ… by ബാബു :)
സൂരജ് പറഞ്ഞത് കറകറക്റ്റ്. ഇതില്‍ ചിലതെഴുതാന്‍ അസാമാന്യ ക്രിയേറ്റിവിറ്റി വേണം

Comment on ആളു നോക്കി മാറുന്ന യോജന by ആരായാലെന്താ?
Seshu said:

ഓഫ് ടോപ്പിക്ക് ആയതുകൊണ്ട് ആദ്യം റിപ്ലൈ ചെയ്യാതിരുന്നതാണ്…

ശേഷു ചിരിപ്പിച്ചു കൊല്ലും.  ഓഫ് ടോപിക് എന്തെന്നൊക്കെ മനസിലാക്കാന്‍ മാത്രം ശേഷു വളര്‍ന്നുവോ? നന്നായി

Comment on സ്പാമരന്മാരേ, ഇതിലേ… by സൂരജ്
“Romeo and Juliet are an example of a heroic couple. They lived in Italy. Romeo’s last wish was to be laid by Juliet but her father was having none of that I’m sure. You know how Italian fathers are.”

ഇതിനെയൊന്നും മൊയിമുത്തുകളില് കൂട്ടാന്‍ പാടില്ല ഗുരുക്കളേ…ഈ വാചകത്തിലുള്ളത്രയും pun എഴുതണമെങ്കില്‍ ചില്ലറ തലയൊന്നും പോരാ. കോവാലകൃഷ്ണമ്മാര് നൂറുജന്മം ജനിച്ചാല്‍ പറ്റാത്ത കാര്യം

Comment on ആളു നോക്കി മാറുന്ന യോജന by ചങ്കരന്‍
യെവനിത് വര പോയില്ലേ ? ടേയ് അപ്പീ നെനക്ക് വീടുങ്കുടിയുവൊന്നുവില്ലേടേയ് ? ഇവട മൂന്നാമത്ത പോസ്റ്റായി - http://malayalam.usvishakh.net/blog/archives/408