ഓരോ മാസവും പോസ്റ്റു ചെയ്ത പോസ്റ്റുകളുടെ എണ്ണം
2004 ഡിസംബർ (ഞാൻ ബ്ലോഗിംഗ് തുടങ്ങുന്നതിന്റെ തലേ മാസം) മുതൽ 2009 മെയ് വരെ ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ എണ്ണമാണു് താഴെയുള്ള ചാർട്ടിൽ.
|
|
|
|
കാലഘട്ടങ്ങൾ:
- 2005-01 മുതൽ 2005-05 വരെ: ബാലാരിഷ്ടത, ആശയദാരിദ്ര്യം, വരമൊഴി ഉപയോഗിക്കാനുള്ള പരിചയക്കുറവു്, (കീമാൻ ഇല്ല. വരമൊഴി, കണ്ട്രോൾ യു, ഐയീയിൽ നിന്നു കോപ്പി പേസ്റ്റ്, തൊന്തരവു്…) വ്യാകരണം ഒഴികെ എന്തെങ്കിലും എഴുതാനുള്ള ധൈര്യക്കുറവു്.
- 2005-06 മുതൽ 2006-02 വരെ: പുതിയ വീടു പണി, തിരക്കു്, ഡിസംബറിൽ താമസം തുടങ്ങി. പോസ്റ്റുകൾ കാര്യമായി ഇല്ല.
- 2006-03 മുതൽ 2007-02 വരെ: ബ്ലോഗിംഗ് സീരിയസ് ആയി. ബ്ലോഗറിൽ നിന്നു വേർഡ്പ്രെസ്സിലേയ്ക്കു്. സ്വസ്ഥം താമസം. ഭാര്യ ഗർഭിണി. നവംബറിൽ പുത്രജനനം. എറ്റവും ക്രിയേറ്റീവ് ആയ സമയം. ബ്ലോഗിംഗിന്റെ സുവർണ്ണകാലം.
- 2007-03 മുതൽ 2007-10 വരെ: ജോലി മാറ്റം. വീടു വിൽക്കൽ. കെട്ടിപ്പെറുക്കൽ. ബ്ലോഗിംഗിൽ മന്ദഗതി.
- 2007-11 മുതൽ 2008-09 വരെ: ബ്ലോഗിംഗിലെ രണ്ടാം സുവർണ്ണ… വേണ്ട… രജതകാലം. ഇതിനിടെ 2008-06-ൽ നാട്ടിൽ പോയ ഒരു മാസം ഒഴികെ തകൃതിയായി ബ്ലോഗിംഗ്.
- 2008-10 മുതൽ…: പിന്നെയും മന്ദഗതി, സമയക്കുറവു്, എങ്കിലും നിന്നുപോകാതെ പോകുന്നു…
താഴെ ഇതു തന്നെ ഒരു അനുസ്യൂതഗ്രാഫായി.
ഇതു വരെയുള്ള മൊത്തം പോസ്റ്റുകൾ - കാലാനുസൃതമായി
വിശദവിവരങ്ങൾ
ഇതുവരെ ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ എണ്ണം ചുവടെച്ചേർക്കുന്നു:
| മാസം | പോസ്റ്റുകളുടെ എണ്ണം | മൊത്തം പോസ്റ്റുകളുടെ എണ്ണം |
|---|---|---|
| 04-12 | 0 | 0 |
| 05-01 | 7 | 7 |
| 05-02 | 9 | 16 |
| 05-03 | 0 | 16 |
| 05-04 | 0 | 16 |
| 05-05 | 12 | 28 |
| 05-06 | 0 | 28 |
| 05-07 | 0 | 28 |
| 05-08 | 0 | 28 |
| 05-09 | 0 | 28 |
| 05-10 | 0 | 28 |
| 05-11 | 1 | 29 |
| 05-12 | 0 | 29 |
| 06-01 | 0 | 29 |
| 06-02 | 21 | 50 |
| 06-03 | 8 | 58 |
| 06-04 | 10 | 68 |
| 06-05 | 14 | 82 |
| 06-06 | 15 | 97 |
| 06-07 | 13 | 110 |
| 06-08 | 20 | 130 |
| 06-09 | 8 | 138 |
| 06-10 | 6 | 144 |
| 06-11 | 6 | 150 |
| 06-12 | 6 | 156 |
| 07-01 | 7 | 163 |
| 07-02 | 4 | 167 |
| 07-03 | 1 | 168 |
| 07-04 | 1 | 169 |
| 07-05 | 1 | 170 |
| 07-06 | 1 | 171 |
| 07-07 | 2 | 173 |
| 07-08 | 0 | 173 |
| 07-09 | 3 | 176 |
| 07-10 | 0 | 176 |
| 07-11 | 3 | 179 |
| 07-12 | 2 | 181 |
| 08-01 | 7 | 188 |
| 08-02 | 5 | 193 |
| 08-03 | 4 | 197 |
| 08-04 | 4 | 201 |
| 08-05 | 6 | 207 |
| 08-06 | 6 | 213 |
| 08-07 | 0 | 213 |
| 08-08 | 4 | 217 |
| 08-09 | 4 | 221 |
| 08-10 | 2 | 223 |
| 08-11 | 1 | 224 |
| 08-12 | 8 | 232 |
| 09-01 | 6 | 238 |
| 09-02 | 2 | 240 |
| 09-03 | 3 | 243 |
| 09-04 | 2 | 245 |
| 09-05 | 4 | 249 |
