മലയാളബ്ലോഗുകളില്‍ ശ്രദ്ധേയങ്ങളായ ചിലവയില്‍ നിന്നു തെരഞ്ഞെടുത്ത കൃതികളുടെ ഒരു സമാഹാരമാണു് ഇവിടെ. PDF രൂപത്തിലുള്ള ഈ പുസ്തകങ്ങള്‍ നേരിട്ടു പ്രിന്റു ചെയ്യാന്‍ അനുയോജ്യമാണു്.
ഈ പുസ്തകങ്ങളുടെ പകര്‍പ്പവകാശം ഗ്രന്ഥകര്‍ത്താക്കള്‍ക്കു മാത്രം.
| ഗ്രന്ഥകര്‍ത്താവു് | കൃതി | വിശദവിവരങ്ങള്‍ |
|---|---|---|
| യാത്രാമൊഴി | ചരിത്രമേല്പിക്കുന്ന മുറിവുകൾ, രോഗങ്ങൾ | ഇസ്ലാമിക് രാജ്യങ്ങളിലെ ശാസ്ത്രപുരോഗതിയെപ്പറ്റി ഒരു പഠനം |
| സൂരജ് രാജൻ, പി. എൻ. ഉമേഷ്, എസ്. ശ്രീഹരി | ജ്യോതിഷവും ശാസ്ത്രവും | ജ്യോതിഷത്തെ ന്യായീകരിച്ചു കൊണ്ടുള്ള ന്യൂ ഏജ് സയന്റിസ്റ്റുകളുടെ വാദങ്ങൾക്കുള്ള വിമർശനം |
| Umesh P. N. | Anand - Topalov 2010 | On 2010 World Chess Championship |
| Umesh P.N. | Math Puzzles (One-column layout) | Some puzzles published in the Mathematics teachers’ blog with my solutions |
| Math Puzzles (Two-column layout) |
