Statistics

ഓരോ മാസവും പോസ്റ്റു ചെയ്ത പോസ്റ്റുകളുടെ എണ്ണം

2004 ഡിസംബർ (ഞാൻ ബ്ലോഗിംഗ് തുടങ്ങുന്നതിന്റെ തലേ മാസം) മുതൽ 2009 മെയ് വരെ ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ എണ്ണമാണു് താഴെയുള്ള ചാർട്ടിൽ.

Monthly posts Monthly posts Monthly posts

കാലഘട്ടങ്ങൾ:

  • 2005-01 മുതൽ 2005-05 വരെ: ബാലാരിഷ്ടത, ആശയദാരിദ്ര്യം, വരമൊഴി ഉപയോഗിക്കാനുള്ള പരിചയക്കുറവു്, (കീമാൻ ഇല്ല. വരമൊഴി, കണ്ട്രോൾ യു, ഐയീയിൽ നിന്നു കോപ്പി പേസ്റ്റ്, തൊന്തരവു്…) വ്യാകരണം ഒഴികെ എന്തെങ്കിലും എഴുതാനുള്ള ധൈര്യക്കുറവു്.
  • 2005-06 മുതൽ 2006-02 വരെ: പുതിയ വീടു പണി, തിരക്കു്, ഡിസംബറിൽ താമസം തുടങ്ങി. പോസ്റ്റുകൾ കാര്യമായി ഇല്ല.
  • 2006-03 മുതൽ 2007-02 വരെ: ബ്ലോഗിംഗ് സീരിയസ് ആയി. ബ്ലോഗറിൽ നിന്നു വേർഡ്പ്രെസ്സിലേയ്ക്കു്. സ്വസ്ഥം താമസം. ഭാര്യ ഗർഭിണി. നവംബറിൽ പുത്രജനനം. എറ്റവും ക്രിയേറ്റീവ് ആയ സമയം. ബ്ലോഗിംഗിന്റെ സുവർണ്ണകാലം.
  • 2007-03 മുതൽ 2007-10 വരെ: ജോലി മാറ്റം. വീടു വിൽക്കൽ. കെട്ടിപ്പെറുക്കൽ. ബ്ലോഗിംഗിൽ മന്ദഗതി.
  • 2007-11 മുതൽ 2008-09 വരെ: ബ്ലോഗിംഗിലെ രണ്ടാം സുവർണ്ണ… വേണ്ട… രജതകാലം. ഇതിനിടെ 2008-06-ൽ നാട്ടിൽ പോയ ഒരു മാസം ഒഴികെ തകൃതിയായി ബ്ലോഗിംഗ്.
  • 2008-10 മുതൽ…: പിന്നെയും മന്ദഗതി, സമയക്കുറവു്, എങ്കിലും നിന്നുപോകാതെ പോകുന്നു…

താഴെ ഇതു തന്നെ ഒരു അനുസ്യൂതഗ്രാഫായി.

ഇതു വരെയുള്ള മൊത്തം പോസ്റ്റുകൾ – കാലാനുസൃതമായി

Monthly posts

വിശദവിവരങ്ങൾ

ഇതുവരെ ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ എണ്ണം ചുവടെച്ചേർക്കുന്നു:

മാസം പോസ്റ്റുകളുടെ എണ്ണം മൊത്തം പോസ്റ്റുകളുടെ എണ്ണം
04-12 0 0
05-01 7 7
05-02 9 16
05-03 0 16
05-04 0 16
05-05 12 28
05-06 0 28
05-07 0 28
05-08 0 28
05-09 0 28
05-10 0 28
05-11 1 29
05-12 0 29
06-01 0 29
06-02 21 50
06-03 8 58
06-04 10 68
06-05 14 82
06-06 15 97
06-07 13 110
06-08 20 130
06-09 8 138
06-10 6 144
06-11 6 150
06-12 6 156
07-01 7 163
07-02 4 167
07-03 1 168
07-04 1 169
07-05 1 170
07-06 1 171
07-07 2 173
07-08 0 173
07-09 3 176
07-10 0 176
07-11 3 179
07-12 2 181
08-01 7 188
08-02 5 193
08-03 4 197
08-04 4 201
08-05 6 207
08-06 6 213
08-07 0 213
08-08 4 217
08-09 4 221
08-10 2 223
08-11 1 224
08-12 8 232
09-01 6 238
09-02 2 240
09-03 3 243
09-04 2 245
09-05 4 249