ഗ്രന്ഥശാല

മലയാളബ്ലോഗുകളില്‍ ശ്രദ്ധേയങ്ങളായ ചിലവയില്‍ നിന്നു തെരഞ്ഞെടുത്ത കൃതികളുടെ ഒരു സമാഹാരമാണു് ഇവിടെ. PDF രൂപത്തിലുള്ള ഈ പുസ്തകങ്ങള്‍ നേരിട്ടു പ്രിന്റു ചെയ്യാന്‍ അനുയോജ്യമാണു്.

ഈ പുസ്തകങ്ങളുടെ പകര്‍പ്പവകാശം ഗ്രന്ഥകര്‍ത്താക്കള്‍ക്കു മാത്രം.

ഗ്രന്ഥകര്‍ത്താവു് കൃതി വിശദവിവരങ്ങള്‍
യാത്രാമൊഴി ചരിത്രമേല്പിക്കുന്ന മുറിവുകൾ, രോഗങ്ങൾ ഇസ്ലാമിക് രാജ്യങ്ങളിലെ ശാസ്ത്രപുരോഗതിയെപ്പറ്റി ഒരു പഠനം
സൂരജ് രാജൻ, പി. എൻ. ഉമേഷ്, എസ്. ശ്രീഹരി ജ്യോതിഷവും ശാസ്ത്രവും ജ്യോതിഷത്തെ ന്യായീകരിച്ചു കൊണ്ടുള്ള ന്യൂ ഏജ് സയന്റിസ്റ്റുകളുടെ വാദങ്ങൾക്കുള്ള വിമർശനം
Umesh P. N. Anand – Topalov 2010 On 2010 World Chess Championship
Umesh P.N. Math Puzzles (One-column layout) Some puzzles published in the Mathematics teachers’ blog with my solutions
Math Puzzles (Two-column layout)