2010-01-01 11:56 pm GMT
നവവത്സരാശംസകൾ!
RSS Feeds: Comments (This post), All Posts, All comments
മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം…
(To follow this blog, scroll to the bottom of this page. To subscribe posts by email, click here.)
Sajjive Balakrishnan | 02-Jan-10 at 2:51 am | Permalink
നമ്മളെയൊക്കെ ഞാന്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്.. സുഹൃത്തെ, മൂടുകയാണ്… 🙂
പാഞ്ചാലി :: Panchali | 02-Jan-10 at 3:41 am | Permalink
രണ്ടാമത്തേതു പോലെയാകാന്‍ കഴിയും എന്നു വിചാരിക്കുന്നു.
താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നവവത്സരാശംസകള്‍!
🙂
ഭായി | 02-Jan-10 at 4:46 am | Permalink
രണ്ടാമത്തെ ചിത്രത്തിനോട് ഭയങ്കര അസൂയ 🙂
ആശംസകള്‍!
Madhu Nair | 02-Jan-10 at 5:54 am | Permalink
നവവത്സരാശംസകൾ !
Moorthy | 02-Jan-10 at 7:05 am | Permalink
നവവത്സരാശംസകള്‍.
vinod nair | 02-Jan-10 at 7:28 am | Permalink
excellent, wish every one more loving and peaceful time with loved ones ,
chithrakaran | 02-Jan-10 at 7:29 am | Permalink
സംവിധാനം,നിര്‍മ്മാണം,അഭിനയം,കലാസംവിധാനം,ക്യാമറ,എഡിറ്റിങ്ങ്,സന്തോഷ സംയോജനം,വിതരണം,പ്രദര്‍ശനം….
എല്ലാം ഗുരുകുലം ഭായ് ഉമേഷ് തിരുവടികള്‍ !!!
പുതുവത്സരം പ്രമാണിച്ച ഈ ആശംസാ പ്രകാശനം ജോറായിരിക്കുന്നു !
മാതൃകാപരം…. ഉമേഷിനും കുടുംബത്തിനും
ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ പുതുവര്‍ഷാശംസകള്‍ !!!!!!!!!!!!!!!!!!!!!
ജിവി/JiVi | 02-Jan-10 at 7:59 am | Permalink
ഉമേഷ്ജിക്കും കുടുംബത്തിനും തിരിച്ചും പുതുവത്സരാശംസകള്‍
njaan||ഞാന്‍ | 02-Jan-10 at 8:20 am | Permalink
ഉമേഷ് അപ്പൂപ്പനും കുടുംബത്തിനും, 2010 ഒരു നല്ല വര്‍ഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. 🙂
P.C.Madhuraj | 02-Jan-10 at 8:33 am | Permalink
ഇല്ലവും കൊല്ലവും തമ്മിൽ ഉണ്ടല്ലേ ചേർച്ചയിങ്ങനെ?നാലുപേർക്കും നാലുവട്ടം നേരുന്നൂ നല്ല നാളെകൾ!
(ഏട്ടന്റെ മുഖം കാണാനില്ലല്ലോ?…)
ചാണക്യൻ | 02-Jan-10 at 12:59 pm | Permalink
പുതുവത്സരാശംസകൾ…..
cALviN::കാല്വിന് | 02-Jan-10 at 4:02 pm | Permalink
മൂന്ന് പേരുടെ കമ്പ്യൂട്ടറുകൾക്ക് ഒരേ നിറം. നാലാമത്തെയാൾക്ക് മാത്രം വേറെയും. മാക്രി ഒരാൾക്കേയുള്ളല്ലേ 🙂
ഐശ്വര്യം നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു
Sreejith K. | 02-Jan-10 at 4:04 pm | Permalink
Lenovo, Dell, Oregon and Mac. No brand preferences ? 🙂
Happy new year
മര്ത്ത്യന് | 02-Jan-10 at 6:13 pm | Permalink
പുതുവത്സരാശംസകള്‍!!!
മനോജ് ഇ | 02-Jan-10 at 6:35 pm | Permalink
നവവത്സരാശസംകള്! പടങ്ങള്‍ അടിപൊളി!
Sreevallabhan | 02-Jan-10 at 11:10 pm | Permalink
നവവത്സരാശസംകള്!
പ്രശാന്ത് വിജയ് | 03-Jan-10 at 2:03 am | Permalink
ആദ്യത്തെ ഫോട്ടോയില്‍ വിശാഖ് ഭയങ്കര ചിന്താവിവശന് ആണല്ലോ 🙂
നാലുപേര്‍ക്കും സ്നേഹവും സന്തോഷവും ആഹ്ലാദവും സമാധാനവും നേരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഇടയ്ക്കൊക്കെ ഒന്ന് ബ്ലോഗണം, കേട്ടോ… 🙂
shahu | 03-Jan-10 at 3:57 am | Permalink
താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നവവത്സരാശംസകള്‍
with regards..
ബിനോയ്//HariNav | 03-Jan-10 at 5:05 am | Permalink
നവവത്സരാശംസകള്‍ താങ്കള്‍ക്കും കുടുംബത്തിനും ഉമേഷ്ജീ 🙂
Hari | 03-Jan-10 at 9:11 am | Permalink
വ്യത്യസ്തയാര്‍ന്ന ആശംസ തന്നെ..അത് സ്വീകരിക്കുന്നു.
മാത്സ് ബ്ലോഗ് ടീമിന്റെ പേരില്‍ ഞങ്ങളേറെ സ്നേഹിക്കുന്ന ഉമേഷ് സാറിനും കുടുംബത്തിനും,
പുതുവര്‍ഷം പോയവര്ഷങ്ങളേക്കാളുപരി കുറേക്കൂടി നേട്ടങ്ങള്‍ കൊണ്ടുവന്നുതരട്ടെയെന്ന് ആശംസിക്കുന്നു.
കുടുംബത്തെ കാണാനായല്ലോ. സന്തോഷം..
jayarajan | 03-Jan-10 at 7:08 pm | Permalink
അല്പം വൈകി; എന്നാലും എന്റെയും പുതുവത്സരാശംസകൾ!
അഗ്രജൻ | 04-Jan-10 at 4:51 am | Permalink
നല്ലൊരു സന്ദേശം നിറഞ്ഞ, വ്യത്യസ്ഥമായൊരു ആശംസാ പോസ്റ്റ്… തിരിച്ചും നല്ലൊരു വർഷം നേരുന്നു…
അഗ്രജൻ | 04-Jan-10 at 4:55 am | Permalink
വ്യത്യസ്തം എന്നു 100 പ്രാവശ്യം എഴുതിയിരിക്കുന്നു…
PRIYA | 05-Jan-10 at 6:02 am | Permalink
പടങ്ങള്‍ കലക്കി !.. 🙂
നന്മയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു വര്‍ഷം ആകട്ടെ 2010.
പുതുവത്സരാശംസകള്‍ !
Devadas VM | 06-Jan-10 at 10:08 am | Permalink
പുതുവത്സരാശംസകള്‍
nandana | 09-Jan-10 at 8:17 am | Permalink
പുതുവത്സരാശംസകൾ
Sarath | 10-Jan-10 at 1:18 am | Permalink
superb Keep it up !!!!
visalamanaskan | 10-Jan-10 at 4:20 am | Permalink
ഭീഷണിയാണൊ?
എന്നാൽ തിരിച്ചും ഭീഷണിപ്പെടുത്തിയിരിക്കുന്നു!
ബൈ ദ ബൈ… ഗുരുക്കൾക്ക് ഡൈ അലർജി ഉണ്ടല്ലേ? ഗോദ്രെജ് മാറ്റി കൊള്ളാവുന്നത് വല്ലോം ട്രൈ ചെയ്തുനോക്കരുതോ?
ധനേഷ് | 10-Jan-10 at 4:35 am | Permalink
പുതു വത്സരാശംസകള്‍..
(ഒരു 10 ദിവസത്തിന്റ്റെ പഴക്കമുണ്ട്.. സാരമില്ല സ്നേഹത്തോടെ തരുന്നതല്ലേ.. അഡ്ജസ്റ്റ് ചെയ്യ്!)
jyothiprakash | 12-Jan-10 at 4:18 pm | Permalink
vismayam pole labhikkum nimishangalkke
artham koduthu polippechedukka naam
Adithyan | 19-Jan-10 at 2:09 am | Permalink
യിതു പോലെയാ? യാതു പോലെ? 🙂
നരച്ച മുടീം ഊശാന്താടീം സോഡാഗ്ലാസ്സ് കണ്ണാടീം വെച്ച് മുടിഞ്ഞ തണുപ്പത്തു വിറച്ചോണ്ട് നിക്കണോന്നോ?