ഉമര്‍ ഖയ്യാമിന്റെ പ്രസിദ്ധമായ ചതുഷ്പദിയുടെ പരിഭാഷ (1984):
സുരുചിരലഘുകാവ്യം, കാനനച്ഛായ, പാത്രം
നിറയെ മധു, കഴിക്കാനിത്തിരിബ്ഭക്ഷണം കേള്
അരികില്‍ മധുരഗാനം പാടുവാനോമനേ നീ!
സുരപുരിയിവനെന്നാല്‍ കാനനം പോലുമാഹാ!
മൂലകവിത: (Fitzgerald Translation)
A book of verses underneath the bough,
A jug of wine, a loaf of bread, and thou
Beside me singing in the winderness,
Oh, the Wilderness were paradise enough!
Nanda | 22-Mar-13 at 10:42 am | Permalink
ഒമർ ഖയ്യാം അല്ലേ ശരി ?