A poem I wrote in 1994:
I am the sea – no, in fact I am the ocean
Which you felt terrific;
I often seem to be in power and motion
But inside cool, pacific.
You are the land – no, in fact are the shore
On which I budged my lips;
I rose to your forehead but then ebbed to your feet,
And you never felt my kiss.
You’re very strong and firm in the core
Peaceful, cool and calm;
But on your surface, you have many pebbles
Always restless, warm.
They stamped on you, threw dirt on you,
Making you so sore,
You gave them all the shells you have
And asked then, “Want some more?”
I always came to give new shells
To add more glues to you,
I always cared to clean the wounds
On you, as I withdrew.
In day, you got so hot, I touched
To keep you cool and calm;
In night, you shivered in cold, I hugged
To guard you with my warmth.
I absorb anything always slow
To hold it for a long –
Whether it’s heat or whether it’s love
Or whether it’s just a song.
I’m not the water that surrounds you,
But you encircle me,
You’re the shore and my soul and my dream
On all my sides I see.
Where is the end of of me, you know –
The last drop you can feel;
Where is the end of you, I know –
The last pebble I can heel.
My life is not in vain, my friend,
When I sing for thee,
My song is not waste, when it lends
Thy lovely lips a glee!
The last stanza is a distant translation of a stanza by the Malayalam poet Sugathakumari. See this post.
rocksea | 14-Mar-06 at 6:12 am | Permalink
i love the poem,
it is romantic and have nicely entwined love with the kinship between sea and the shore
i like all the lines..
“I rose to your forehead but then ebbed to your feet, ”
how nice, it fits so well!!
yet i feel it would have been more beautiful to keep the romantic sense of it and ended up teh story with a lover than a friend.. well am not degrading friendship or comparing but still..
ഉമേഷ് | Umesh | 14-Mar-06 at 5:28 pm | Permalink
Thanks a lot, Rocksea.
(No wonder “Rock-sea” liked this poem! This is the poem you wanted to write, right? 🙂 )
Well, it was written to a great friend who suffered a lot in her life. Written in one stretch, and never edited since then.
I still like it in this way.
ബെന്നി | 15-Mar-06 at 4:52 am | Permalink
ഉം… ഈ വിധ അഭ്യാസമൊക്കെ കയ്യിലുണ്ട് അല്ലേ?
കമലാദാസ് മഹതിയുടെ ഇംഗ്ലീഷ് കവിത ഞാന്‍ പഠിച്ചിട്ടുണ്ട്. കടല്‍, പക്ഷി, ഓളം, നീന്തല്‍ തുടങ്ങിയ വാക്കുകളെ ബിംബങ്ങളാക്കിച്ചമച്ച് ഫിഫി (സൂ, ഫിലോസഫിയെ ചുരുക്കി ഫിഫി എന്നാണെത്രെ പറയുന്നത്) മൂശയില്‍ കലക്കിയെടുത്ത് കമലാമ്മ ഉണ്ടാക്കിയെടുത്ത ഒരു കവിതയുണ്ടല്ലോ, അതായിരുന്നു പഠിക്കാന്‍ ഉണ്ടായിരുന്നത്.
ആ കവിത വായിച്ചപ്പോള്‍ എന്നെ ബാധിച്ചതാണ് മാധവിക്കുട്ടീ വിരോധമെന്ന രോഗം.
ഇങ്ങിനെ ഫിഫി മൂശയില്‍ ഉണ്ടാക്കിയെടുത്ത കവിതകള്‍, പല ഇന്റര്‍നാഷണല്‍ കവി സമ്മേളനങ്ങളിലും കമലാമ്മ വായിച്ചിട്ടുണ്ട്. ഈ ഇന്റര്‍നാഷണല്‍ കവി സമ്മേളനങ്ങളെപ്പറ്റി കമലാദാസ് ഇപ്പോള്‍ എഴുതുന്നുണ്ട്. ഈ യാത്രാവിവരണം വായിച്ചതില്‍ പിന്നെ മാത്രമാണ്, കവിതയെഴുതിയ (ഇംഗ്ലീഷായാലും മലയാളമായാലും) മാധവിക്കുട്ടിക്ക് ഞാന്‍ മാപ്പുകൊടുത്തത്. ഫിഫി മൂശയില്‍ ഉണ്ടാക്കിയെടുക്കാത്തതു കൊണ്ട് വായനായോഗ്യമാണ് ഇപ്പറഞ്ഞ യാത്രാവിവരണക്കുറിപ്പുകള്‍.
അപ്പോള്‍ പറഞ്ഞുവന്നത് – ഉമേഷിന്റെ കവിത മികച്ചൊരു രചനയൊന്നുമല്ലെങ്കിലും ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു. “lends thy lovely lips a glee!” എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നന്നായി ആസ്വദിച്ചു.
നന്നായിരിക്കുന്നു, ഉമേഷേ, നന്നായിരിക്കുന്നു.
rocksea | 16-Mar-06 at 10:53 am | Permalink
yes, you stole the chance from me 😉
and let me see if i can expand it in other ways hehe.
Umesh | 17-Mar-06 at 4:17 pm | Permalink
പിന്മൊഴി പരീക്ഷണങ്ങള്‍ക്കിടയില്‍ ബെന്നിയുടെയും റോക്സിയുടെയും കമന്റുകള്‍ കാണാന്‍ വിട്ടുപോയി. റോക്സിയുടെ കവിതയ്ക്കു കാത്തിരിക്കുന്നു.
മാധവിക്കുട്ടിയുടെ കവിതകള്‍ ഞാന്‍ അധികം വായിച്ചിട്ടില്ല ബെന്നീ. മലയാളകവിതകള്‍ എനിക്കിഷ്ടപ്പെട്ടിട്ടില്ല. ഗദ്യകവിതകളോടുള്ള അലര്‍ജി കൊണ്ടായിരിക്കണം. ഇംഗ്ലീഷ് കവിതകള്‍ വളരെ മഹത്താണെന്നു് ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ടു്. വായിക്കാന്‍ കഴിഞ്ഞിട്ടില്ല. കഥകളും സ്മരണകളും മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ.
ഫിഫിയില്ലാതെ എന്തു കവിത ബെന്നീ. നേരേ ചൊവ്വേ ഗദ്യത്തില്‍ എഴുതിയാല്‍ അരോചകമാകുന്ന ഫിഫികളെ തേച്ചുമിനുക്കിക്കാണിക്കാനുള്ള ഒരു ഉപാധി കൂടിയാണല്ലോ കവിത.
മികച്ച രചനയൊന്നുമല്ല. ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ടെഴുതിയതാണു്. പക്ഷേ എന്തോ ഇതെനിക്കല്പം ഇഷ്ടമുള്ള കവിതയാണു്.
അവസാനത്തെ പദ്യം ഈ കവിതയ്ക്കും പത്തുകൊല്ലം മുമ്പെഴുതിയതാണു്. സുഗതകുമാരിയുടെ ഒരു കവിത പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍. യോജിക്കുന്നതുകൊണ്ടു് ഇവിടെ ചേര്‍ത്തൂ എന്നേ ഉള്ളൂ.
എന്റെ ബ്ലോഗിലെ കവിതകള്‍ (My poems) എന്ന Categoryയിലുള്ള മറ്റു പോസ്റ്റുകള്‍ വായിച്ചു ദയവായി അഭിപ്രായം പറയുമോ? പലതും പരിഭാഷകളാണു്.
നന്ദി.
– ഉമേഷ്
ഇഞ്ചിപ്പെണ്ണ് | 02-May-07 at 11:55 pm | Permalink
വളരെ നല്ല കവിത ഉമേഷേട്ടാ..
എവിടെയൊക്കെയൊ എന്തൊക്കെയൊ ഉടയുന്നു മനസ്സില്‍…..നല്ല കവിത.